പേരാമ്പ്ര: എസ്എംഐ സന്യാസിനി സമൂഹാംഗം (കൊല്‍ക്കത്ത) സിസ്റ്റര്‍ ഫ്‌ലോറ (81) അന്തരിച്ചു. കരികണ്ടന്‍ പാറയിലെ പരേതരായ ചെമ്പരത്തിക്കല്‍ ഗര്‍വാസീസിന്റെയും കത്രീനയുടേയും മകളാണ്. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കൊല്‍ക്കത്ത കൃഷ്ണനഗര്‍ കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. സഹോദരങ്ങള്‍ ചിന്നമ്മ വേങ്ങത്താനത്ത് (കൂരാച്ചുണ്ട്), ഏലമ്മ ഞാവള്ളിക്കുന്നേല്‍ (ചെറുപുഴ), ജോസഫ് ചെമ്പരത്തിക്കല്‍ (കരികണ്ടന്‍പാറ), ജോര്‍ജ് (കാസര്‍ഗോഡ്), തോമസ് (കരികണ്ടന്‍പാറ).
Sister Flora of Karikandan Para Chembarathikkal (Kolkata) passed away































